ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരം : ബോയ്ഹുഡും,ദ് ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍’ മികച്ച ചിത്രങ്ങള്‍
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോയ്ഹുഡും, ദ് ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടലുമാണ് മികച്ച ചിത്രങ്ങള്‍. മികച്ച നടന്മാരായി തിരഞ്ഞെടുത്തിരിക്കിുന്നത് എഡ്സി റെഡ്മെയ്ന്, മൈക്കിള്‍ കീറ്റണ്‍ എന്നിവരെയാണ്. ജൂലിയന്‍ ...