ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോയ്ഹുഡും, ദ് ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടലുമാണ് മികച്ച ചിത്രങ്ങള്‍. മികച്ച നടന്മാരായി തിരഞ്ഞെടുത്തിരിക്കിുന്നത് എഡ്സി റെഡ്മെയ്ന്, മൈക്കിള്‍ കീറ്റണ്‍ എന്നിവരെയാണ്.
ജൂലിയന്‍ മൂറും, എമി ആഡംസും മികച്ച നടിക്കുള്ള പുരസ്ക്കാരം നേടി. റഷ്യന്‍ ചിത്രം ലെവിയാതാനാണ് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്ക്കാരം നേടിയത്. തിരുവനന്തപുരം ചലച്ചിത്രമേളയിലും ലെവിയാതാന് മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടിയിരുന്നു.
Discussion about this post