ഇൻസ്റ്റഗ്രാം ബോയ്സ് ലോക്കർ റൂം വിവാദം, 17കാരൻ ആത്മഹത്യ ചെയ്തു : പെൺകുട്ടിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മൂലമെന്ന് കുടുംബം
വിവാദമായ ബോയ്സ് ലോക്കർ റൂം കേസ് പുരോഗമിക്കവേ, ഗ്രൂപ്പിലെ അംഗങ്ങളിൽ ഒരാളായ 17 കാരൻ ആത്മഹത്യ ചെയ്തു. ഗുരുഗ്രാം സ്വദേശിയായ വിദ്യാർഥിയാണ് കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്ന് ...