‘മാര്‍ക്‌സും ഏംഗല്‍സും അംബേദ്കറിന്റെ ഗുരുക്കന്മാരായിരുന്നില്ല’ ഇന്ത്യന്‍ സംസ്‌ക്കാരം മഹത്തെന്ന് കരുതിയ ആളായിരുന്നു അംബേദ്കറെന്നും ആര്‍എസ്എസ്
ഡല്‍ഹി: ഇന്ത്യയുടേത് മഹത്തായ സംസ്‌ക്കാരമായിരുന്നെന്ന് വിശ്വസിച്ച ആളായിരുന്നു അംബേദ്ക്കറെന്നും ഇന്ത്യയില്‍ യഥാര്‍ത്ഥ തത്വചിന്ത നിലനിര്‍ത്താന്‍ ഉദ്ദേശിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ആര്‍എസ്എശ് സഖ് സര്‍സേവകും ആര്‍.എസ്.എസ് നിര്‍ദേശകനുമായ ക്രിഷ്ണ ...