12,400 കോടി രൂപയുടെ കമ്പനി 74 രൂപയ്ക്ക് വിറ്റ ശതകോടീശ്വരൻ; 500 രൂപയുമായി ഗൾഫിലെത്തി സാമ്രാജ്യം പടുത്തുയർത്തിയ ആ ഇന്ത്യക്കാരന് പിന്നെന്ത് സംഭവിച്ചു?
ഒരു പ്രശ്നവുമില്ലാത്ത ദിവസങ്ങളെ എനിക്ക് ഇഷ്ടമല്ല, എന്തെങ്കിലും ഒക്കെ പ്രതിസന്ധികൾ നേരിട്ട്, അവ പരിഹരിച്ചാൽ മാത്രമേ എനിക്ക് കിടന്നാൽ ഉറക്കം ലഭിക്കൂ.. ഇതാരുടെ വാക്കുകളാണ് എന്നല്ലേ.. ഉഡുപ്പിയിൽ ...