ക്രിട്ടിക്‌സ് ചോയ്‌സ് സൂപ്പർ അവാർഡ്സ് ; ടോം ക്രൂസിനും ബ്രാഡ് പിറ്റിനുമൊപ്പം മത്സരിക്കാൻ രാം ചരണും, ജൂനയർ എൻടിആറും
എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആർആർആർ ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിച്ചിരിക്കുകയാണ്. സ്പീൽബർഗ് അടക്കം ലോകപ്രശസ്തരായ നിരവധി സംവിധായകർ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 95-ാമത് അക്കാദമി ...