ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ തെളിവുകൾ ഉണ്ടെങ്കിൽ പുറത്തു വിടണം ; ജിയോസ്‌ട്രാറ്റജിസ്റ്റ് ബ്രഹ്മ ചെല്ലാനി
ന്യൂഡൽഹി : ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെങ്കിൽ തെളിവുകൾ പുറത്തു വിടണമെന്ന് ജിയോസ്‌ട്രാറ്റജിസ്റ്റ് ബ്രഹ്മ ചെല്ലാനി. ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ...