ചൈനയെ നേരിടുക ലക്ഷ്യം : വെള്ളത്തനിടയിലൂടെയുള്ള രാജ്യത്തെ ആദ്യത്തെ തുരങ്കപാത ബ്രഹ്‌മപുത്രയില്‍
അസമിലെ ബ്രഹ്‌മപുത്ര നദിക്കടിയില്‍ കൂടി തന്ത്ര പ്രധാനമായ തുരങ്കപാത നിര്‍മിക്കാനൊരുങ്ങകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ തുരങ്കപാതയായിരിക്കുമിത്. ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുക എന്നതാണിതിന്റെ ലക്ഷ്യം. ...