ഞങ്ങൾ നിരീക്ഷിക്കുന്നത് തുടരും; വേണ്ടി വന്നാൽ ആവശ്യമായ നടപടികൾ എടുക്കും; ചൈനയുടെ നീക്കത്തിനെതിരെ താക്കീതുമായി ഇന്ത്യ
ന്യൂഡൽഹി: ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് പണിയുന്നതും ഇന്ത്യൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ കൗണ്ടികൾ സൃഷ്ടിച്ചതും ഉൾപ്പെടെയുള്ള ചൈനയുടെ നീക്കങ്ങളോട് രൂക്ഷ പ്രതികരണവുമായി ഭാരതം. ...