ചൈനയ്ക്കും പാകിസ്താനും ഭയം; ഇന്ത്യയിൽ നിന്നും വാങ്ങിക്കൂട്ടി ലോകരാജ്യങ്ങൾ; ഇവനാണ് നമ്മുടെ ആ ബ്രഹ്മാസ്ത്രം
ന്യൂഡൽഹി: ഈ വർഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടിയുടെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ. വിദേശനേതാക്കൾ ഇന്ത്യയുടെ ആഘോഷങ്ങളുടെ ഭാഗമാകുന്നത് പതിവ് കാഴ്ചയാണെങ്കിലും സുബിയോയുടെ ...