ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾക്കായി എത്ര ഭൂമി വേണമെങ്കിലും നൽകാൻ തയ്യാർ ; ഡിആർഡിഒയ്ക്ക് ഫാക്ടറികൾ ആരംഭിക്കാൻ സൗജന്യമായി ഭൂമി നൽകുമെന്ന് യോഗി
ലഖ്‌നൗ : ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് പോലെ ഇന്ത്യൻ പ്രതിരോധ നിർമ്മാണ ഫാക്ടറികൾ ആരംഭിക്കുന്നതിനായി എത്ര ഭൂമി വേണമെങ്കിലും ഉത്തർപ്രദേശിൽ നൽകാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി യോഗി ...