കണ്ണിലെ വേദനയില്ലാത്ത ഈ ലക്ഷണങ്ങളെ കരുതിയിരിക്കുക; ഐ സ്‌ട്രോക്ക് ആകാം, അത് സ്ട്രോക്കിന്റെ സൂചനയാകാം
മസ്തിഷ്‌ക ആഘാതം അഥവാ സ്‌ട്രോക്ക് ഉണ്ടാകുന്നത് തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോഴോ അല്ലെങ്കില്‍ തലച്ചോറിനുള്ളിലെ രക്തക്കുഴല്‍ പൊട്ടുമ്പോഴോ ആണ്. രണ്ടായാലും പ്രത്യാഘാതം വളരെ വലുതാണ്. തലച്ചോറിലെ കോശകലകള്‍ക്ക് ...