അമ്മമാരെ, മക്കൾ പഠിച്ച് മിടുക്കന്മാരാവണ്ടേ..പക്ഷേ പഠനസംബന്ധമായ പ്രശ്‌നങ്ങളുണ്ടോ?: രക്ഷിതാക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വീട്ടിലെ പൊന്നോമനകൾ പഠിച്ച് മിടുക്കന്മാരാകാണമെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. ന്നാൽ ദൗർഭാഗ്യവശാൽ എല്ലാവർക്കും അതിന് സാധിക്കണമെന്നില്ല. ഇതിന് കാരണമാകുന്നതാവട്ടെ പലപ്പോഴും ബുദ്ധിപരമായ വൈകല്യങ്ങളാകാം. ഇത് നേരത്തെ തിരിച്ചറിഞ്ഞാൽ ...