വിരസത മാറ്റാന്‍ റീല്‍സ് കാണാറുണ്ടോ, എങ്കില്‍ ഈ വാക്കിന്റെ അര്‍ത്ഥം അറിഞ്ഞിരിക്കണം
വിരസത നീക്കാന്‍ വേണ്ടി ഇന്‍സ്റ്റഗ്രാമിലെ റീലുകള്‍ പതിവായി കാണുന്നവരാണോ നിങ്ങള്‍? അതെ എന്നാണ് ഉത്തരമെങ്കില്‍ ഓക്സ്ഫഡ് നിഘണ്ടു ഈ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുക്കപ്പെട്ട വാക്കായ 'ബ്രെയിന്‍ റോട്ടിലൂടെയാണ് ...