നടക്കുമ്പോൾ ബാലൻസ് പോകുന്നുണ്ടോ? കാഴ്ച ശക്തിയിൽ കുറവ് വരുന്നുണ്ടോ? ഭക്ഷണം വിഴുങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടോ? ; ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം
ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ നിന്നും ഇറക്കാനുള്ള ബുദ്ധിമുട്ടോ ഇടയ്ക്കിടെയുള്ള തലവേദനയോ ഉണ്ടാകാറുണ്ടോ? നടക്കുമ്പോൾ ബാലൻസ് പോകുകയോ തലചുറ്റലോ തോന്നാറുണ്ടോ? പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ തലയിൽ വളരുന്ന ട്യൂമറുകളുടേതാകാമെന്നാണ് ...