Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

നടക്കുമ്പോൾ ബാലൻസ് പോകുന്നുണ്ടോ? കാഴ്ച ശക്തിയിൽ കുറവ് വരുന്നുണ്ടോ? ഭക്ഷണം വിഴുങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടോ? ; ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം

by Brave India Desk
Sep 22, 2023, 11:30 pm IST
in Special
Share on Facebook
Tweet
WhatsApp
Telegram

ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ നിന്നും ഇറക്കാനുള്ള ബുദ്ധിമുട്ടോ ഇടയ്ക്കിടെയുള്ള തലവേദനയോ ഉണ്ടാകാറുണ്ടോ? നടക്കുമ്പോൾ ബാലൻസ് പോകുകയോ തലചുറ്റലോ തോന്നാറുണ്ടോ? പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ തലയിൽ വളരുന്ന ട്യൂമറുകളുടേതാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. ബ്രെയിൻ ട്യൂമറിന്റെ രോഗലക്ഷണങ്ങൾ ഓരോ വ്യക്തികളെയും അവസ്ഥകളെയും ആശ്രയിച്ച് പലതരത്തിലുള്ളവ ആയിരിക്കും എന്നതിനാൽ പലപ്പോഴും ഈ രോഗം കണ്ടെത്താൻ വൈകാറുണ്ട്. മുഴകൾ തലച്ചോറിന്റെ ഏതു ഭാഗത്തു പ്രത്യക്ഷപ്പെടുന്നു, ഏതു പ്രായത്തിൽ പ്രത്യക്ഷപ്പെടുന്നു, അവ എത്ര പെട്ടെന്നു വളരുന്നു തുടങ്ങിയ കാര്യങ്ങൾ അനുസരിച്ചാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുള്ളത്.

നമ്മുടെ ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നത് തലച്ചോറിന്റെ വിവിധ ഭാഗങ്ങളാണ്. അതിനാൽ തന്നെ തലച്ചോറിന്റെ ഏത് ഭാഗത്താണ് മുഴകൾ ഉണ്ടാകുന്നത് എന്നതിനനുസരിച്ച് ആ ഭാഗവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ വ്യത്യാസം നേരിടാം. കേൾവി ശക്തിയിൽ കുറവു വരുക, കാഴ്ച ശക്തിയിൽ മാറ്റങ്ങൾ വരുക, നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക, കൈയ്ക്കും കാലിനും ശക്തി കുറവ്, മുഖം കോടിപ്പോവുക, കടുത്ത തലവേദന, മരവിപ്പ്, വിഴുങ്ങാൻ പ്രയാസം, പെരുമാറ്റത്തിൽ വ്യത്യാസം, അപസ്മാരം, മറവിരോഗം എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും തലയിലെ മുഴകളുടെ രോഗലക്ഷണങ്ങളിൽ പെടുന്നവയാണ്.

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

തലച്ചോറിൽ ഉണ്ടാകുന്ന എല്ലാ മുഴകളും അപകടകാരികളല്ല. പലപ്പോഴും യാതൊരു രോഗലക്ഷണവും ഉണ്ടാക്കാത്ത ഉപദ്രവകാരികളല്ലാത്ത മുഴകളും തലച്ചോറിൽ ഉണ്ടാകുന്നതാണ്. എന്നാൽ അപകടകാരികളായ മുഴകൾ മാസങ്ങൾ കൊണ്ട് തന്നെ വളർന്ന് രോഗിയെ മരണത്തിലേക്ക് തള്ളി വിടാറുണ്ട്. ഇത്തരത്തിലുള്ള മുഴകൾ വളരുന്നതിനനുസരിച്ച് അവയ്ക്ക് ചുറ്റുമുള്ള തലച്ചോറിന്റെ കോശങ്ങളെ നശിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും ബാധിക്കുന്നു. അതിനാൽ തലച്ചോറിലെ മുഴകളുടെ ലക്ഷണങ്ങൾ നിസ്സാരമാക്കാതെ ആദ്യം തന്നെ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ നടത്തേണ്ടത് ഏറെ അത്യാവശ്യമാണ്. ഇത് വൈകുന്നതു വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം ഇല്ലാതാകുന്നതാണെന്ന് പ്രത്യേകം ഓർമിക്കുക.

Tags: Brainbrain tumor symptomsHealth
Share1
Tweet
Send
Share

Latest stories from this section

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies