കുടുംബപ്രശ്‌നം പരിഹരിക്കാനെത്തിയ സുഹൃത്ത് ലൗ ജിഹാദിൽ കുരുക്കി ഭാര്യയെ അടിച്ചുമാറ്റിയെന്ന് പരാതി
ബംഗളൂരു: സ്വന്തം ഭാര്യയെ സുഹൃത്ത് ബ്രെയിൻ വാഷ് ചെയ്ത് തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി യുവാവ്. ബംഗളൂരുവിലാണ് സംഭവം. സ്വകാര്യ ഫാക്ടറി ജീവനക്കാരനായ അജിത്ത് തന്റെ ഭാര്യ ലൗഹിഹാദിന് ഇരയായെന്നാണ് ...