അവൾ ധീരയായ പെൺകുട്ടി; 17 മണിക്കൂറോളം നേരം കുഞ്ഞനുജനെ സംരക്ഷിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടനാ മേധാവി
ന്യൂഡൽഹി : ഭൂചലനത്തിൽ തകർന്നുവീണ തുർക്കി, സിറിയ എന്നീ രാജ്യങ്ങളിൽ നിന്ന് മനസലിയിക്കുന്ന നിരവധി കാഴ്ചകളാണ് സോഷ്യൽ മീഡിയയിലൂടെ ഓരോ നിമിഷവും പുറത്തുവരുന്നത്. ഇത്തരത്തിൽ സിറിയയിൽ നിന്നുള്ള ...