ഇനി ബ്രസീലിൽ ; ജി20യുടെ അദ്ധ്യക്ഷ സ്ഥാനം കൈമാറി ഇന്ത്യ; ഉച്ചകോടിയ്ക്ക് സമാപനം
ന്യൂഡൽഹി: അടുത്ത ജി20 ഉച്ചകോടിയ്ക്ക് ബ്രസീൽ വേദിയാകും. അദ്ധ്യക്ഷസ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി. ഇതോടെ ജി20 ഉച്ചകോടിയ്ക്ക് സമാപനമായി. ഉച്ചകോടിയുടെ സമാപന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ...