ബ്രസീലിയൻ ഇതിഹാസത്തിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ; ആരോഗ്യനില തൃപ്തികരം എന്ന് റിപ്പോർട്ട്
ലോകം കണ്ട എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്ക് താരങ്ങളിൽ ഒരാളായ റോബർട്ടോ കാർലോസ് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി. തന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താൻ സുഖം ...








