ഇന്ത്യയും ബ്രസീലും വലിയ സ്വാധീനമുള്ള രാജ്യങ്ങൾ; ആർക്കും മാറ്റിനിർത്താനാവില്ല; ബ്രസീൽ ആർമി ചീഫ്
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും ചേർന്നാൽ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്ന് ബ്രസീലിയൻ ആർമി ചീഫ് ജനറൽ തോമസ് മിഗ്വൽ പൈവ. ഇതിൽ തനിക്ക് ഒരു സംശയവുമില്ലെന്നും, ...