വിവാഹം കഴിഞ്ഞ് 84 വർഷം; 100 പേരക്കുട്ടികൾ; ഇവർ ഒരുമിച്ച് ജീവിതം ഇപ്പോഴും ആഘോഷിക്കുകയാണ്
കാലത്തിനതീതമാണ് പ്രണയമെന്ന് പലരും പറയാറുണ്ട്... പല കാലങ്ങളിലായി ഇത് തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്.. ഇന്നത്തെ കാലത്ത് യഥാർത്ഥ പ്രണയങ്ങൾ കാണുക വിരളമാണെങ്കിലും വിവാഹ മോചന അപേക്ഷകൾ കോടതികളിൽ ...