ഒരു വർഷത്തിനിടെ കുറച്ചത് 45 കിലോ; ഫിറ്റ്‌നസ് ഇൻഫ്‌ളൂവൻസർ അജ്ഞാത രോഗം ബാധിച്ച് മരിച്ചു
സാവോപോളോ: ബ്രസീലിയൻ ഫിറ്റ്‌നസ് ഇൻഫ്‌ളൂവൻസർ അഡ്രിയാന തൈസൻ അജ്ഞാത രോഗം ബാധിച്ച് മരിച്ചു. ഒരു വർഷത്തിനിടെ 45 കിലോഗ്രാമോളം ശരീരഭാരം കുറച്ച് ലോകശ്രദ്ധ നേടിയാളാണ് അഡ്രിയാന. 49 ...








