എനിക്ക് വീണ്ടും കന്യകയാകണം ; 16 ലക്ഷം മുടക്കി കന്യാചർമം വെച്ചുപിടിപ്പിക്കാൻ 23 കാരി
കന്യാചർമം വെച്ചുപിടിപ്പിക്കുന്നതിന് 16 ലക്ഷം രൂപ മുടക്കി ശസ്ത്രക്രിയ ചെയ്യാനൊരുങ്ങി 23 കാരി. ബ്രസീലിയൻ ഇൻഫ്ളൂവൻസറായ റെവേന ഹാനിലിയാണ് ഹൈമനോപ്ലാസ്റ്റി സർജറിക്ക് വിധേയയാകാൻ തയ്യാറെടുക്കുന്നത്. തന്റെ ആത്മാഭിമാനം ...








