രാത്രി ബ്രാ ധരിക്കുന്നതും സ്തനാർബുദവും തമ്മിൽ ബന്ധം; വീട്ടിൽനിന്ന് തന്നെ മാസത്തിലൊരിക്കൽ പരിശോധന;യാഥാർത്ഥ്യം തിരിച്ചറിയാം
സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറാണു സ്തനാർബുദം. തുടക്കത്തിൽ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നൽകിയാൽ രോഗിയുടെ ജീവൻ സുരക്ഷിതമാക്കാൻ കഴിയും.വളരെ നേരത്തെ കണ്ടുപിടിച്ച് ശരിയായി ചികിത്സിച്ചാൽ ...