അമ്മമനസ് തങ്കമനസ്.. ഓറാങ്ങൂട്ടാന്റെ മുന്നിൽവച്ച് കുഞ്ഞുങ്ങൾക്ക് മുലയൂട്ടി 30 അമ്മമാർ; കാരണം ഇതായിരുന്നു
ലോകത്തിൽ നമ്മൾ എല്ലാവരും ഏറ്റവും കടപ്പെട്ടിരിക്കുന്നത് അച്ഛനമ്മമാരോടായിരിക്കും അല്ലേ... ഗർഭകാലത്ത് തന്നെ നമ്മളെ സ്വപ്‌നം കണ്ട നമ്മൾക്കായി സ്വപ്‌നം കണ്ട് മരണവേദന അനുഭവിച്ച് നമ്മളെ ഭൂമിയിൽ എത്തിച്ച ...