ബ്രെക്സിറ്റ് യാഥാർഥ്യമായി, ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടു : 47 വർഷത്തെ ബന്ധം ഇല്ലാതായി
യുണൈറ്റഡ് കിംഗ്ഡം വെള്ളിയാഴ്ച യൂറോപ്യൻ യൂണിയൻ വിട്ടു. ബ്രിട്ടന്റെ ഈ നിലപാടിനെ അനുകൂലിക്കുന്ന 'ബ്രെക്സിറ്റേഴ്സ്' എന്നറിയപ്പെടുന്ന ബ്രെക്സിറ്റ് അനുകൂലികൾ "സ്വാതന്ത്ര്യദിനം " പ്രഖ്യാപിച്ച് വിജയം ആഘോഷിച്ചു. ബെൽജിയത്തിലെ ...









