പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നാളെ ജോഹാന്നസ്ബര്‍ഗിലേക്ക് പോകും
ന്യൂഡല്‍ഹി: പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാമന്ത്രി നരേന്ദ്രമോദി നാളെ ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിക്കും. ജോഹന്നസ്ബര്‍ഗില്‍ വച്ച് ഓഗസ്റ്റ് 22 മുതല്‍ 24 വരെയാണ് ബ്രിക്‌സ് രാജ്യങ്ങളുടെ ...