15ാമത് ബ്രിക്‌സ് ഉച്ചകോടി;പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു
ന്യൂഡൽഹി: 15ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്. രാവിലെ ഏഴരയോടെയായിരുന്നു അദ്ദേഹം പ്രത്യേക വിമാനത്തിൽ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുടെ ...