തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണം; എസ് ജയശങ്കർ
ന്യൂഡൽഹി : തർക്കങ്ങൾ പരിഹരിക്കുന്നതിന് ആശയവിനിമയത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . റഷ്യയിലെ കസാനിൽ ബ്രിക്സ് ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ...