ഡോളറിന്റെ അപ്രമാദിത്തം തകർക്കാൻ ബ്രിക്സ്; ഡിജിറ്റൽ വിപ്ലവത്തിന് കരുത്തുപകരാൻ ഭാരതം, ട്രംപിന് ഉറക്കമില്ലാത്ത രാത്രികൾ
ആഗോള സാമ്പത്തിക ക്രമത്തിൽ അമേരിക്കൻ ഡോളറിന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക നീക്കവുമായി ബ്രിക്സ് രാജ്യങ്ങൾ. ഡോളറിനെ ആശ്രയിക്കാതെ തന്നെ അംഗരാജ്യങ്ങൾക്കിടയിൽ വ്യാപാരം സുഗമമാക്കുന്നതിന് ഓരോ ...








