ബ്യൂട്ടിപാര്‍ലറില്‍ സൂഹ്യത്തിനൊപ്പം ഒരുങ്ങാന്‍ പോയി; വിവാഹ വേഷത്തില്‍ വധു കാമുകനോപ്പം ഒളിച്ചോടി
ലക്‌നൗ:ബ്യൂട്ടിപാര്‍ലറില്‍ സൂഹ്യത്തിനൊപ്പം ഒരുങ്ങാന്‍ പോയ വധു കാമുകനോപ്പം ഒളിച്ചോടി. നാഗ്പൂരിലെ ചൗബേപൂരിലാണ് സംഭവം. വധുവിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി.വധുവിനായുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കല്യാണ ...