വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാനില്ല; ദൈവത്തിന്റെ അനുഗ്രഹം തേടി മൂന്ന് ദിവസം നീളുന്ന പദയാത്ര നടത്താനൊരുങ്ങി 200ഓളം യുവാക്കൾ
മാണ്ഡ്യ: വധുവിനെ കണ്ടെത്താൻ പാടുപെടുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് വലിയൊരു മാർച്ച് നടത്താനൊരുങ്ങുകയാണ്. കർണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. 'ബ്രഹ്മചാരിഗല പദയാത്ര' എന്ന പേരിലാണ് ഒരു ...