വധുവിനെ തൊട്ട ഫോട്ടോഗ്രാഫര്‍ക്ക് വരന്റെ തല്ല്; അന്ന് സത്യത്തിൽ സംഭവിച്ചതെന്തെന്ന് പന്തലിൽ ചിരിച്ചു മറിഞ്ഞ ആ ‘വധു’ പറയുന്നു
വിവാഹദിനത്തില്‍ ഫോട്ടോഗ്രാഫര്‍ വധുവിന്റെ ഫോട്ടോ എടുക്കുന്നതിനിടെ വധുവിന്റെ മുഖത്തു തൊട്ടതിനു പിന്നാലെ വരൻ അയാളുടെ കാരണം പുകയ്ക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.എന്നാല്‍ ഇപ്പോഴിതാ, സംഭവത്തിന്റെ യഥാര്‍ത്ഥ ...