ദേശ വിരുദ്ധരുടെ കട്ടിങ് സൗത്തിന് ബദൽ; “ബ്രിഡ്ജിങ് സൗത്ത്” കോൺക്ലേവിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം: ദക്ഷിണ ഭാരത സംസ്ഥാനങ്ങള്‍ക്ക് ഉത്തരഭാരത മേഖലയില്‍ നിന്നു വ്യത്യസതമായ സംസ്‌കാരമാണുള്ളത് എന്ന തെറ്റായ സന്ദേശം നല്‍കുന്നതിനു ലക്ഷ്യമിട്ടാണ് ദേശവിരുദ്ധരും നിക്ഷിപ്ത താല്‍പര്യക്കാരും കട്ടിങ് സൗത്ത് എന്ന ...