പാകിസ്താന്റെ ഭൂതകാലം ഭീകരതയുമായി ബന്ധപ്പെട്ടിരിക്കുന്നു; തുറന്ന് സമ്മതിച്ച് പിപിപി വൈസ് പ്രസിഡന്റ് ഷെറി റഹ്‌മാൻ
പാകിസ്താന്റെ ഭൂതകാലം ഭീകരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) വൈസ് പ്രസിഡന്റ് ഷെറി റഹ്‌മാൻ .അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ബ്രിഗേഡ് 313 നെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ...