പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യം; തെളിവുകൾ കണ്ടെത്താനും കഴിഞ്ഞില്ല; ബ്രിജ് ഭൂഷണെതിരായ പീഡന പരാതി വ്യാജമെന്ന് വ്യക്തമാക്കി പോലീസിന്റെ കുറ്റപത്രം; പോക്‌സോ കേസ് റദ്ദാക്കാനും നിർദ്ദേശം
ന്യൂഡൽഹി: പോക്‌സോ കേസിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി ഡൽഹി പോലീസിന്റെ കുറ്റപത്രം. ഡൽഹി കോടതിയിൽ ഇന്ന് സമർപ്പിച്ച കുറ്റപത്രത്തിലാണ് പ്രായപൂർത്തിയാകാത്ത ...