ഗുസ്തിക്കാരുടെ പ്രക്ഷോഭം സർക്കാരിനെതിരെയല്ല – സാക്ഷി മാലിക് . വിരമിക്കൽ മാറ്റി വയ്ക്കാൻ സാധ്യത
ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി (ഇസി) പിരിച്ചുവിട്ടതിനെത്തുടർന്ന് വിരമിക്കൽ തീരുമാനത്തിലെ മാറ്റത്തെക്കുറിച്ചുള്ള സൂചന നൽകി ഗുസ്തി താരം സാക്ഷി ...