വഴുതനങ്ങ കഴിച്ച് വണ്ണം കുറയ്ക്കാം : ഹൃദയാരോഗ്യത്തിന്റെ സ്വന്തക്കാരൻ
മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതന.വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ തുടങ്ങീ പോഷകങ്ങളൂം ധാതുക്കളും വഴുതനയിൽധാരാളം അടങ്ങിയിട്ടുണ്ട്. ആൻ്റി ഓക്‌സിഡന്റ് ...