വീട്ടുജോലിക്കാരെ തേടി ബ്രിട്ടീഷ് രാജകുടുംബം : ശമ്പളം മാസം 18.38 ലക്ഷം രൂപ
വീട്ടുജോലിക്കാരെ തേടി അപേക്ഷ ക്ഷണിച്ച് ബ്രിട്ടനിലെ രാജ കുടുംബം. തിരഞ്ഞെടുക്കപ്പെട്ടാൽ മാസശമ്പളമായി ലഭിക്കാൻ പോവുന്നത് 18,38,198 രൂപയാണ്. രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ ദി റോയൽ ഹൗസ്ഹോൾഡിലാണ് ഇതുസംബന്ധിച്ച ...