കശ്മീർ വിഷയത്തിൽ കൈ കടത്താൻ ശ്രമിച്ച ലേബർ പാർട്ടിയുടെ അമരക്കാരൻ; ഇന്ത്യയെ കെയർ ചെയ്ത് സ്റ്റാറാകുമോ ‘കെയർ സ്റ്റാർമർ’; ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രി
ലണ്ടൻ: ബ്രിട്ടനിൽ 14 വർഷത്തോളം നീണ്ടുനിന്ന കൺസർവേറ്റീവ് പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് ലേബർപാർട്ടി ബഹുഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിരിക്കുകയാണ്. പാർട്ടിയെ വിജയത്തിലേക്ക് നയിച്ച കെയർ സ്റ്റാർമർ ആവും അടുത്ത ...