മലപ്പുറത്ത് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; കുട്ടികളടക്കം നിരവധി പേർ ആശുപത്രിയിൽ
മലപ്പുറം :ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. മലപ്പുറം എആർ നഗർ ഇരുമ്പുചോലയിലാണ് സംഭവം. ഗർഭിണിയും കുട്ടികളുമടക്കം പതിനഞ്ചോളം പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇരുമ്പുചോലയിലെ ...