വിട്ടുമാറാത്ത ചുമയുണ്ടോ? ജലദോഷം തന്നെയാകണമെന്നില്ല, അണുബാധയെ കരുതിയിരിക്കണം
മഞ്ഞുകാലമാണ്. അങ്ങ് അമേരിക്കയും കാനഡയുമൊക്കെ ശൈത്യത്തിന്റെ ഉഗ്രരൂപം കണ്ടപ്പോള്‍ ഉത്തരേന്ത്യയും നന്നായി വിറച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലും ഇത്തവണ തണുപ്പുകാലം മോശമായിരുന്നില്ല. മൂന്നാറും വയനാടുമെല്ലാം കൊടിയ തണുപ്പിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ്. മൂന്നാറില്‍ ...