ഇന്ത്യൻ താരങ്ങളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ക്രൂരത, ബിസിസിഐ ചെയ്തത് ചതി; തുറന്നടിച്ച് എബി ഡിവില്ലിയേഴ്‌സ്
ഇന്ത്യൻ കളിക്കാരുടെ ഫിറ്റ്നസ് നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ചതിൽ ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്‌സ് ആശങ്ക പ്രകടിപ്പിച്ചു. ...