കണ്ണാടിയ്ക്കു പിറകിലെ രഹസ്യ മുറിയിൽ തട്ടിക്കൊണ്ടു വന്ന പെൺകുട്ടി : പെൺവാണിഭ സംഘത്തെ പിടികൂടി കോയമ്പത്തൂർ പോലീസ്
കോയമ്പത്തൂർ : നഗരത്തിൽ പെൺവാണിഭത്തിനായി തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ പോലീസുകാർ സാഹസികമായി രക്ഷപ്പെടുത്തി.തട്ടിക്കൊണ്ടുവന്ന് ഹോട്ടലിലെ രഹസ്യ മുറിയിൽ താമസിപ്പിച്ചിരുന്ന 22 വയസ്സുള്ള യുവതിയെയാണ് പോലീസ് അതിസാഹസികമായി രക്ഷപ്പെടുത്തിയത്. രഹസ്യ ...