10 ദിവസം മുമ്പ് വാഹനാപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു ; വീണ്ടും വാഹനാപകടം ; യുവ വനിത എംഎൽഎ മരിച്ചു
ഹൈദരാബാദ് : തെലങ്കാനയിലെ ബി ആർ എസ്ന്റെ യുവ വനിത എംഎൽഎ ആയ ലാസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു. 33 വയസ്സായിരുന്നു. മൂന്നു മാസങ്ങൾക്കു മുൻപാണ് ലാസ്യ ...