ഉണ്ണി മുകുന്ദൻ ആരാധകരെ നിരാശരാക്കി ആ വാർത്ത പുറത്ത്. പക്ഷെ പ്രതീക്ഷക്കു വകയുണ്ട്
ഉണ്ണിമുകുന്ദൻ ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. 2002-ലെ മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ...