തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു; രണ്ട് പേർ ചികിത്സയിൽ; രോഗം പടർന്നത് കന്നുകാലിയിൽ നിന്നെന്ന് സൂചന
തിരുവനന്തപുരം: ജില്ലയിൽ ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം സ്വദേശികളായ അച്ഛനും മകനുമാണ് രോഗം സ്ഥിരീകരിച്ചത്. കന്നുകാലികളിൽ നിന്നാണ് ഇവരിലേക്ക് രോഗം പടർന്നത് എന്നാണ് നിഗമനം. നിലവിൽ ചികിത്സയിൽ ...