പല്ല് വല്ലാതെ തേക്കല്ലേ…; പണി പാളും; അതിനൊക്കെ ഒരു രീതി ഉണ്ടന്നേയ്
വ്യക്തി ശുചിത്വത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് പല്ലുകൾ ബ്രഷ് ചെയ്യേണ്ടത്. വായയുടെ ശുചിത്വം നിലനിർത്തുന്നതിന് ദിവസവും രണ്ട് നേരം പല്ലു തേക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ...








