BS Yedurappa

നിയമസഭയിലെ രാജി യെദ്യൂരപ്പയുടെ തന്ത്രം: കര്‍ണാടകയിലെ കോണ്‍ഗ്രസ് വിരുദ്ധ വികാരം ഇനി പൂര്‍ണമായും ബിജെപിക്കൊപ്പം, ലിംഗായത്ത് സഹതാപവും ഗുണമാകും

കോണ്‍ഗ്രസ്-ജെഡിയു അവിശുദ്ധ സഖ്യത്തിനെതിരെ അവസാനം ശ്വാസം വരെ പൊരുതിയ ആത്മവിശ്വാസത്തിലാണ് യെദ്യൂരപ്പ കര്‍ണാടകയിലെ ജനങ്ങളുടെ ഇടയിലേക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഇറങ്ങുക. ജനങ്ങളുടെ മാന്‍ഡേറ്റ് തനിക്കൊപ്പമാണ് എന്ന് ...

”ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി”തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് യെദ്യൂരപ്പാ കാബിനറ്റ്

കര്‍ണാടകയില്‍ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രി പദം ഏറ്റെടുത്തതിന് പിന്നാലെ ഒരു ലക്ഷം വരെയുളള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളി. ആദ്യ കാബിനറ്റ് യോഗത്തിലാണ് തീരുമാനം. സത്യപ്രതിജ്ഞയ്ക്ക് ശേഷം ...

എംഎല്‍എമാരുടെ പട്ടിക റെഡി:യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു, സത്യപ്രതിജ്ഞ നാളെ നടന്നേക്കും

ബംഗളൂരു: അവിശുദ്ധ സഖ്യമുണ്ടാക്കി വീണ്ടും അധികാരം നേടാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് ശക്തമായ തിരിച്ചടി. യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ...

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബിജെപി, ഗവര്‍ണറെ ആദ്യം കണ്ട് യെദ്യൂരപ്പ, രണ്ടാഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കിയേക്കും

കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബിജെപി. ബിജെപി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ വി.എസ് യെദ്യൂരപ്പയാണ് ഗവര്‍ണര്‍ വാജു ഭായ് വാലയെ കണ്ട് അവകാശവാദം ഉന്നയിച്ചത്. തങ്ങളാണ് ...

യെദ്യൂരപ്പയുടെ മകന്‍ മത്സരത്തിനില്ല?-നാലാം പട്ടികയിലും വിജയേന്ദ്രയുടെ പേരില്ല

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് യെദിയൂരപ്പയുടെ മകന്‍ മത്സരിക്കില്ലെന്ന് സൂചന. യദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര വരുണ മണ്ഡലത്തില്‍ മത്സരിക്കുമെന്നായിരുന്നു പ്രചരണം. എന്നാല്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist